¡Sorpréndeme!

ഇന്നസെന്റേട്ടനെ ഓര്‍ത്ത് ഹൃദയം തകര്‍ന്ന് ദിലീപ്‌ | *Mollywood

2023-03-26 24 Dailymotion

Actor Dileep remembering Innocent | മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും ഉണ്ണിത്താനും വാര്യരും ഒക്കെ ഇല്ലാതെ മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്താനാകില്ല. വെള്ളിത്തിരയിലും അതിന് പുറത്ത് ജീവിതത്തിലും വലിയ ചിരികള്‍ സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നത്. മരണവിവരം അറിഞ്ഞ് സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, ദിലീപ് അടക്കമുളളവര്‍ ആശുപത്രിയിലെത്തി. കണ്ണുകളില്‍ ഇരുട്ട് മൂടുന്നു എന്നാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്

#Innocent #ActorInnocent #Dileep